App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ കെ. പി അപ്പന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aക്ഷോഭിക്കുന്നവരുടെ സുവിശേഷം

Bപ്രകോപനങ്ങളുടെ പുസ്തകം

Cകലഹവും വിശ്വാസവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കെ . പി . അപ്പന്റെ നിരൂപക കൃതികൾ

  • ക്ഷോഭിക്കുന്നവരുടെ സുവിശേഷം

  • പ്രകോപനങ്ങളുടെ പുസ്തകം

  • കലഹവും വിശ്വാസവും

  • മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും

  • വരകളും വർണ്ണങ്ങളും

  • ബൈബിൾ വെളിച്ചത്തിൻ്റെ കവചം

  • കലാപം, വിവാദം, വിലയിരുത്തൽ

  • സമയപ്രവാഹവും സാഹിത്യകലയും

  • കഥ: ആഖ്യാനവും അനുഭവസത്തയും

  • ഉത്തരാധുനികത വർത്തമാനവും വംശാവലിയും

  • ഇന്നലെകളിലെ അന്വേഷണപരിശോധനകൾ

  • വിവേകശാലിയായ വായനക്കാരാ

  • രോഗവും സാഹിത്യഭാവനയും

  • ചരിത്രത്തെ അഗാധമാക്കിയ ഗുരു

  • സ്വർഗ്ഗം തീർന്നുപോവുന്നു, നരകം നിലനിൽക്കുന്നു.

  • തിരസ്കാരം

  • മാറുന്ന മലയാള നോവൽ

  • പേനയുടെ സമരമുഖങ്ങൾ

  • മധുരം നിൻ്റെ ജീവിതം

  • അഭിമുഖസംഭാഷണങ്ങൾ

  • ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക

  • ഫിക്ഷൻ്റെ അവതാരലീലകൾ


Related Questions:

കല കലയ്ക്ക് വേണ്ടിയെന്ന് വാദിക്കുന്നത് ,ഊണ് ഊണിന് വേണ്ടിയെന്ന് വാദിക്കുന്നത് പോലെയേന്ന് അഭിപ്രായപ്പെട്ടതാര് ?
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?
കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?