App Logo

No.1 PSC Learning App

1M+ Downloads
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?

Aഎം .പി പോൾ

Bമുണ്ടശ്ശേരി

Cകുമാരനാശാൻ

Dവള്ളത്തോൾ

Answer:

A. എം .പി പോൾ

Read Explanation:

"എം പി പോൾ "- നോവൽ സാഹിത്യം എന്ന കൃതിയിലാണ് നോവലിനെക്കുറിച്ച് ഈ പരാമർശം നടത്തുന്നത്


Related Questions:

ഡോ. പി. കെ നാരായണപിള്ളയുടെ നിരൂപക കൃതികൾ ഏതെല്ലാം ?
"ഈ കൃതിയിൽ എത്രത്തോളം ആശയഗുണങ്ങളുണ്ടോ ,അത്രത്തോളമോ അതിലധികമോ രചനാദോഷങ്ങൾ കാണുന്നുണ്ട് '' ഏത് കൃതിയെ പറ്റിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
കെ. ഇ. എൻ. കുഞ്ഞഹമ്മദിന്റെ നിരൂപകകൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?