App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ജീവചരിത്രവും എഴുത്തുകാരുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത് ?

Aവള്ളത്തോൾ - വി ഉണ്ണികൃഷ്ണൻ നായർ

Bയേശുദേവൻ - കെ സുരേന്ദ്രൻ

Cഡോക്ടർ ഹെർമൻ ഗുണ്ടർട്ട് - കെ പി വറീത്‌

Dഇവയൊന്നുമല്ല

Answer:

B. യേശുദേവൻ - കെ സുരേന്ദ്രൻ

Read Explanation:

  • വള്ളത്തോൾ - വി ഉണ്ണികൃഷ്ണൻ നായർ

  • യേശുദേവൻ - കെ പി കേശവമേനോൻ

  • കുമാരനാശാൻ - കെ സുരേന്ദ്രൻ

  • ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് - കെ പി വറീത്‌


Related Questions:

താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
ആദ്യ പദ്യ സഞ്ചാര കൃതി ഏതാണ് ?
താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?
മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?
താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?