App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ നർമ്മ നാടകങ്ങൾ (പ്രഹസനം) ഏതെല്ലാം?

Aനിലാവും നിഴലും

Bമായാമനുഷ്യൻ

Cബട്ലർ പപ്പൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

നർമ്മ നാടകം : പ്രഹസനം

  • ടി എൻ ഗോപിനാഥൻ നായർ : നിലാവും നിഴലും, പരിവർത്തനം അകവും പുറവും

  • ഈ വി കൃഷ്ണപിള്ള : പെണ്ണരശുനാട് പ്രണയ കമ്മീഷൻ, മായാമനുഷ്യൻ

  • സി വി രാമൻപിള്ള : ബട്ലർ പപ്പൻ, പണ്ടത്തെ പാച്ചൻ


Related Questions:

താഴെപ്പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ നാടക കൃതി അല്ലാത്തത് ?
സി ജെ തോമസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം?
താഴെ പറയുന്നതിൽ സി. വി രാമൻപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ സി എൽ ജോസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം ?