താഴെപ്പറയുന്നവയിൽ സി എൽ ജോസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം ?Aമണൽക്കാട്Bജ്വലനംCഅഗ്നി വലയംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സി എൽ ജോസ് മണൽക്കാട് ജ്വലനം അഗ്നി വലയംയുഗതൃഷ്ണ2017 : സമഗ്ര സംഭാവനക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് 2023 : സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു Read more in App