Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായവ ഏതെല്ലാം ?

  1. SECTION 2 (14) -Public Servant (പൊതുസേവകൻ)
  2. SECTION 2 (28) - Injury (ക്ഷതം)
  3. SECTION 3 (5) - Acts done by several persons in furtherance of common intention (പൊതുവായ ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ ചെയ്ത പ്രവൃത്തികൾ)

    Ai, ii ശരി

    Bi, iii ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. iii മാത്രം ശരി

    Read Explanation:

    • SECTION 2 (14) - Injury (ക്ഷതം)

    • SECTION 2 (28) - Public Servant (പൊതുസേവകൻ)

    • SECTION 3 (5) - Acts done by several persons in furtherance of common intention (പൊതുവായ ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ ചെയ്ത പ്രവൃത്തികൾ)


    Related Questions:

    നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
    ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യവ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?

    BNS ലെ സെക്ഷൻ 79 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടു കൂടിയ വാക്കോ , ആംഗ്യമോ, പ്രവർത്തിയോ ചെയ്യുന്നത്
    2. ഒരു സ്ത്രീയെ മോശമായ ശബ്ദത്താലോ, വാക്കിനാലോ, ആംഗ്യത്താലോ, അസഭ്യമായ വസ്തുക്കൾ കാണിച്ചോ അപമാനിക്കാൻ ശ്രമിക്കുന്നത്
      മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയാത്തതും ഉദ്ദേശിച്ചിട്ടില്ലാത്തതുമായ പ്രവൃത്തി സമ്മതത്തോടെ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?