App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്

Bഅരങ്ങ് കാണാത്ത നടൻ - കെ എം പണിക്കർ

Cമറക്കാനാവാത്ത അനുഭവങ്ങൾ - മൂർക്കോത്ത് കുമാരൻ

Dഇവയൊന്നുമല്ല

Answer:

A. ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്

Read Explanation:

  • ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്

  • അരങ്ങ് കാണാത്ത നടൻ - തിക്കോടിയൻ

  • മറക്കാനാവാത്ത അനുഭവങ്ങൾ - സി അച്യുതമേനോൻ


Related Questions:

ശ്രീ നാരായണഗുരുവിനെ "വിശ്വമാവികതയുടെ പ്രചാരകൻ" എന്ന നിലയിൽ അവതരിപ്പിച്ച കൃതി ആരാണ് രചിച്ചത്?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?
താഴെപറയുന്ന ആത്മകഥകളിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?