App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aഇവൻ എൻറെ പ്രിയപ്പെട്ട സി ജെ - റോസി തോമസ്

Bവൈക്കം മുഹമ്മദ് ബഷീർ - ഇ എം അഷ്റഫ്

Cസഹോദരൻ കെ അയ്യപ്പൻ - എം കെ സാനു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇവൻ എൻറെ പ്രിയപ്പെട്ട സി ജെ - റോസി തോമസ്

  • വൈക്കം മുഹമ്മദ് ബഷീർ - ഇ എം അഷ്റഫ്

  • സഹോദരൻ കെ അയ്യപ്പൻ - എം കെ സാനു


Related Questions:

ആദ്യ പദ്യ സഞ്ചാര കൃതി ഏതാണ് ?
മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?
താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?
താഴെപറയുന്ന ആത്മകഥകളിൽ ശരിയായ ജോഡി ഏത് ?