താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?Aആറ്റൂർ കൃഷ്‌ണപിഷാരടി - വിദ്യാവിവേകംBകെ.പി. നാരായണ പിഷാരടി - ഭാഷാദർപ്പണംCഇവയെല്ലാംDഇവയൊന്നുമല്ലAnswer: A. ആറ്റൂർ കൃഷ്‌ണപിഷാരടി - വിദ്യാവിവേകം Read Explanation: ആറ്റൂർ കൃഷ്‌ണപിഷാരടിയുടെ കൃതികൾ ഭാഷയും സാഹിത്യവുംവിദ്യാവിവേകംഭാഷാദർപ്പണം വിദ്യാസംഗ്രഹംകെ.പി. നാരായണ പിഷാരടിയുടെ കൃതികൾ ഭരതന്റെ നാട്യശാസ്ത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കലാലോകം ശ്രുതിമണ്ഡലം മണിദീപംകാളിദാസഹൃദയം Read more in App