Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൊച്ചിയിൽനിന്ന് 1870-ൽ ആരംഭിച്ച പത്രമാണ് 'കേരള പതാക'.
  2. കേരള പതാകയുടെ പത്രാധിപർ അമരാവതി മംഗലത്ത് കുഞ്ഞുണ്ണിയാശാനായിരുന്നു.
  3. 1878-നോട് അടുപ്പിച്ച് പശ്ചിമ താരക പത്രത്തോടൊപ്പം ചേർത്ത് 'പശ്ചിമ താരക-കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • കൊച്ചിയിൽനിന്ന് 1870-ൽ ആരംഭിച്ച പത്രമാണ് 'കേരള പതാക'.

    • പത്രാധിപർ അമരാവതി മംഗലത്ത് കുഞ്ഞുണ്ണിയാശാനായിരുന്നു.

    • 1878-നോട് അടുപ്പിച്ച് പശ്ചിമ താരക പത്രത്തോടൊപ്പം ചേർത്ത് 'പശ്ചിമ താരക-കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.


    Related Questions:

    മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?
    ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി അച്ചടിച്ച വാക്ക് ഏത് ?
    കേരളത്തിൽ അച്ചടി വിദ്യ എത്തിയത് എത്രാം നൂറ്റാണ്ടിലാണ്?
    ജർമൻ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് മലബാർ പ്രദേശത്തെ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ലിത്തോ പ്രസ് സ്ഥാപിച്ച വർഷം ഏത് ?
    ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഹിക്കി പ്രസിദ്ധീകരിച്ച വാരിക ഏത് ?