App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആത്മകഥകളും എഴുത്തുകാരും തമ്മിലുള്ള തെറ്റായ ജോഡി ഏത് ?

Aകഥ പറയും കാലം - ഫിലിപ്പോസ് മാർ ക്രിസ്റ്റോം

Bറേഡിയോ സ്മരണകൾ - ജി പി എസ് നായർ

Cഎൻറെ ഇന്നലകൾ - സി കെ ചന്ദ്രപ്പൻ

Dജീവിത സ്മരണകൾ - കെ എം വർഗീസ്

Answer:

D. ജീവിത സ്മരണകൾ - കെ എം വർഗീസ്

Read Explanation:

  • കഥ പറയും കാലം - ഫിലിപ്പോസ് മാർ ക്രിസ്റ്റോം

  • റേഡിയോ സ്മരണകൾ - ജി പി എസ് നായർ

  • എൻറെ ഇന്നലകൾ - സി കെ ചന്ദ്രപ്പൻ

  • ജീവിത സ്മരണകൾ : കെ സി മാമൻ മാപ്പിള


Related Questions:

'അന്വോന്യം' എന്ന വേദപാരായണ മത്സരത്തിന് വേദിയാകുന്ന ക്ഷേത്രം :
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം?
മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?