App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയുടെ ഉദാഹരണം ഏത് ?

Aതാൽപ്പര്യം കൊണ്ട് പാട്ടുപാടുന്നു

Bരക്ഷിതാക്കളുടെ നിർബന്ധം കൊണ്ട് ട്യൂഷന് പോകുന്നു

Cഅധ്യാപകൻ ശമ്പളത്തിന് വേണ്ടി പഠിപ്പിക്കുന്നു

Dനിയമം അനുസരിക്കാൻ വേണ്ടി മാത്രം ഹെൽമെറ്റ് വെക്കുന്നു

Answer:

A. താൽപ്പര്യം കൊണ്ട് പാട്ടുപാടുന്നു

Read Explanation:

  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ (Intrinsic Motivation) എന്നും ബാഹ്യ അഭിപ്രേരണ (Extrinsic Motivation) എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

One among the following is also known as a non-reinforcement:
സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി :
ഡിസ്പ്രാക്സിയ എന്നാൽ :
അനുഭവങ്ങളിലൂടെയും ബുദ്ധി ശക്തിയിലൂടെയും വ്യവഹാര വ്യതിയാനം ഉണ്ടാകുന്നതാണ് പഠനം ?
which one of the following is a type of implicit memory