താഴെപ്പറയുന്നവയിൽ ഇന്ധന ധാതുവിന് ഉദാഹരണം ഏത്?Aബോക്‌സൈറ്റ്Bകൽക്കരിCഹേമറ്റൈറ്റ്Dമൈക്കAnswer: B. കൽക്കരി Read Explanation: കൽക്കരി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ഇന്ധന ധാതുവാണ്. ഇത് വൈദ്യുതി ഉൽപാദനത്തിനും വ്യവസായ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു.Read more in App