Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?

Aസാമൂഹ്യ സുരക്ഷ

Bഫണ്ടിങ്

Cകാർഷിക പുരോഗതി

Dസമഗ്ര ആരോഗ്യം

Answer:

B. ഫണ്ടിങ്

Read Explanation:

കേരളത്തിൽ സുസ്ഥിര അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കാനായി സർക്കാർ സ്ഥാപിച്ച പ്രധാന ഫണ്ടിങ് വിഭാഗമാണ് കിഫ്ബി( കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ) 1999 നവംബർ ലാണ് കിഫ്ബി നിലവിൽ വന്നത്. സംസ്ഥാന മുഖ്യമന്ത്രിയാണ് കിഫ്ബിയുടെ ചെയർമാൻ


Related Questions:

കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി?
Identify the group of countries where Indians can travel visa -free: