താഴെപ്പറയുന്നവയിൽ ഏതാണ് അഭിപ്രേരണ ?Aബാഹ്യ അഭിപ്രേരണBനൈസർഗ്ഗിക അഭിപ്രേരണCആന്തരിക അഭിപ്രേരണDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു. Read more in App