Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?

1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക

2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക

3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക

A1,2 മാത്രം ശരി.

B1,3 മാത്രം ശരി.

C1,4 മാത്രം ശരി.

D1,3,4 മാത്രം ശരി.

Answer:

C. 1,4 മാത്രം ശരി.

Read Explanation:

മറ്റു ബാങ്കുകളെ നിയന്ത്രിക്കുക,സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക എന്നിവ റിസർവ് ബാങ്കിൻറെ കർത്തവ്യങ്ങൾ ആണ്.


Related Questions:

വിജയ, ദേന എന്ന ബാങ്കുകൾ ഏത് ബാങ്കിലേക്കാണ് ലയിച്ചത് ?

മൈക്രോഫിനാന്‍‌സ് സാധാരണക്കാര്‍ക്ക് എങ്ങനെ സഹായകമാകുന്നു?

1.വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.

2.പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

3.സമ്പാദ്യശീലം വളര്‍ത്തുന്നു.

4.അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്‍കുന്നു

നബാർഡ് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?
റീജയണൽ റൂറൽ ബാങ്കുകൾ ഇന്ത്യയിൽ സ്ഥാപിതമായ വർഷം ?
2019ൽ 125-ാം വാർഷികം ആഘോഷിക്കുന്ന ബാങ്ക് ഏത് ?