താഴെപ്പറയുന്നവയിൽ ഏത് സമരവുമായി ബന്ധപ്പെട്ടാണ് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ?
Aചമ്പാരൻ സത്യാഗ്രഹം
Bഉപ്പുസത്യാഗ്രഹം
Cക്വിറ്റ് ഇന്ത്യ സമരം
Dനിസ്സഹകരണ പ്രസ്ഥാനം
Aചമ്പാരൻ സത്യാഗ്രഹം
Bഉപ്പുസത്യാഗ്രഹം
Cക്വിറ്റ് ഇന്ത്യ സമരം
Dനിസ്സഹകരണ പ്രസ്ഥാനം
Related Questions:
ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക.
i) അഹമ്മദാബാദിലെ തുണിമിൽ സമരം
ii) ഖഡയിലെ കർഷക സമരം
iii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
1.ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു
2.ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.
3.ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.
4.ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി.