App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aകലാദർശനം

Bവീണപൂവ് കൺമുമ്പിൽ

Cശംഖനാദം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കെ.എം.ഡാനിയലിൻ്റെ വിമർശന ഗ്രന്ഥങ്ങൾ.

  • വീണപൂവ് കൺമുമ്പിൽ

  • വിമർശനവീഥി

  • ശംഖനാദം

  • നവചക്രവാളം

  • വിമർശനം : സിദ്ധാന്തവും പ്രയോഗവും

  • കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം നേടിയ കെ.എം.ഡാനിയലിൻ്റെ കൃതിയാണ് 'കലാദർശനം'.


Related Questions:

കമ്യൂണിസ്റ്റ് കവിത്രയം എന്ന നിരൂപക കൃതി എഴുതിയത് ആര് ?
"പലകാലങ്ങളിൽ ജീവിച്ചിരുന്ന ചരിത്രപുരുഷന്മാരെ പരസ്പരം ബന്ധപ്പെടുത്തി പുനസൃഷ്ടിച്ചതാണ് പറയിപെറ്റ പന്തിരുകുലത്തെ പറ്റിയുള്ള കേരളകഥ " ഇപ്രകാരം വിലയിരുത്തിയത് ആര് ?
സൈദ്ധാന്തിക വിമർശനം എന്താണ് ?
താഴെപറയുന്നവയിൽ കെ. പി അപ്പന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
നിയാമക വിമർശനം എന്നാൽ എന്താണ് ?