താഴെപ്പറയുന്നവയിൽ ഭക്ഷ്യവിളകൾ ഏതൊക്കെയാണ്?Aനെല്ല്, ഗോതമ്പ്Bറബർ, ചായCകുരുമുളക്, ജാതിക്കDഇവയൊന്നുമല്ലAnswer: A. നെല്ല്, ഗോതമ്പ് Read Explanation: മനുഷ്യന്റെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന വിളകളാണ് ഭക്ഷ്യവിളകൾ. നെല്ലും ഗോതമ്പും പ്രധാന ധാന്യവിളകളിൽപ്പെടുന്നു.Read more in App