Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ലയന കരാർ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിക്കാത്ത നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം

  1. ജുനഗഡ് ,
  2. മൈസൂർ
  3. മണിപ്പൂർ
  4. കാശ്മീർ

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    D. രണ്ട് മാത്രം

    Read Explanation:

    • പ്രഥമ ഉപപ്രധാനമന്ത്രിയും ,ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേൽ നാട്ടുരാജ്യവകുപ്പ് സെക്രട്ടറി ആയ മലയാളിയായ വി പി മേനോന്റെ സഹായത്തോടെ നാട്ടുരാജ്യ ലയന നടപടികൾക്ക് നേതൃത്വം നൽകി

    • ജുനഗഡ് ,ഹൈദ്രബാദ് ,കാശ്മീർ ,മണിപ്പുർ ഒഴികെ ബാക്കി നാട്ടുരാജ്യങ്ങൾ ലയനക്കരാർ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

    • പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം , എന്നീ അധികാരങ്ങൾ ഇന്ത്യ ഗവണ്മെന്റിനും മറ്റ് അധികാരങ്ങൾ നാട്ടുരാജാക്കന്മാർക്കും വ്യവസ്ഥ ചെയുന്ന കരാറാണ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ .


    Related Questions:

    ജുനഗഡ് ലയനവുമായി ബന്ധപ്പെട്ട് താഴെപറയുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ജുനഗഡിന്റെ ഭരണാധികാരി ഇസ്ലാമും ,എന്നാൽ ജനത ബഹുഭൂരിപക്ഷവും ഹിന്ദുക്കളും ആയിരുന്നു -- ഭരണാധികാരി രാജ്യത്തെ പാകിസ്താനുമായി ചേർക്കാൻ ആഗ്രഹിച്ചു
    2. ജുനഗഡിന്റെ സാമന്തരാജ്യങ്ങളായ → മാൻഗ്രോളും , ബാബറിയബാദും സ്വാതന്ത്രമായതിനു ശേഷം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തീരുമാനിച്ചു ഈ നടപടി ജുനഗഡ് നവാബ് സൈനിക നീക്കത്തിലൂടെ കീഴടക്കി.
    3. ജനഹിത പരിശോധനയുടെ വിജയത്തിൽ ജുനഗഡിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു , നവാബ് പാകിസ്ഥാനിൽ അഭയം തേടി .
      ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി?
      ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?
      1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം

      സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?

      1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു

      2.ആസൂത്രണ കമ്മീഷന്‍ സ്ഥാപിച്ചു

      3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി

      4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍