App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aകേരള സംസ്കാര ചരിത്ര നിഘണ്ടു - പി കെ പോക്കർ

Bസ്വത്വരാഷ്ട്രീയം - എസ് കെ വസന്തൻ

Cസാംസ്കാരിക മുദ്രകൾ - നടുവട്ടം ഗോപാലകൃഷ്ണൻ

Dസംസ്കൃതി - വിജയകുമാർ

Answer:

C. സാംസ്കാരിക മുദ്രകൾ - നടുവട്ടം ഗോപാലകൃഷ്ണൻ

Read Explanation:

  • കേരള സംസ്കാര ചരിത്ര നിഘണ്ടു - എസ് കെ വസന്തൻ

  • സ്വത്വരാഷ്ട്രീയം - പി കെ പോക്കർ

  • സ്ഥലം, കാലം, കല - വിജയകുമാർ

  • സംസ്കൃതി - കെ രാജശേഖരൻ നായർ

  • സാംസ്കാരിക മുദ്രകൾ - നടുവട്ടം ഗോപാലകൃഷ്ണൻ


Related Questions:

മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?
താഴെപറയുന്ന ആത്മകഥകളിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?