Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

Aആര്യഭാഷാഗോത്രത്തിൽ പെട്ട ഭാഷയാണ് മലയാളം

Bദ്രാവിഡ ഗോത്രത്തിൽ പെട്ട ഒരു സ്വതന്ത്ര ഭാഷയാണ് മലയാളം

Cമലയാളം, ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽ ഉൾപ്പെടുന്നു

Dചെന്തമിഴ് പരിണമിച്ചാണ്മലയാളമുണ്ടായത്

Answer:

B. ദ്രാവിഡ ഗോത്രത്തിൽ പെട്ട ഒരു സ്വതന്ത്ര ഭാഷയാണ് മലയാളം

Read Explanation:

"ദ്രാവിഡ ഗോത്രത്തിൽ പെട്ട ഒരു സ്വതന്ത്ര ഭാഷയാണ് മലയാളം" എന്നത് ഒരു ശരിയായ പ്രസ്താവനയാണ്. മലയാളം ദ്രാവിഡ ഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ്. ഇത് തെക്കേ ഇന്ത്യയിൽ സംസാരിക്കുന്ന ഒരു പ്രധാന ഭാഷയാണ്. മലയാളത്തിന് അതിൻ്റേതായ ലിപിയും വ്യാകരണവും ഉണ്ട്.


Related Questions:

നോം ചോംസ്കിയുടെ ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കണ്ടെത്തുക.
താഴെ കൊടുത്തിരിക്കുന്നതിൽ ശബ്ദാലങ്കാരം ഏതാണ് ?
Which book got the Vayalar award for 2015?
താഴെ കൊതാഴെ കൊടുത്തിരിക്കുന്നവയിൽ നിൽക്കുന്ന സാമൂഹ്യ ജ്ഞാന നിർമ്മിതി വാദവുമായി ഏറ്റവും ബന്ധപ്പെട്ടു ആശയം ഏത് ?
ഒരു കഥ പകുതിവച്ചു പറഞ്ഞു നിർത്തിയിട്ട് ബാക്കി പൂരിപ്പിക്കാൻ അദ്ധ്യാപിക കുട്ടികളോട് ആവശ്യ പ്പെടുന്നു. ഈ പ്രവർത്തനം കുട്ടിയുടെ ഏതു കഴിവ് വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ?