താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ മനോലൈംഗിക വികാസഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
- ജനനേന്ദ്രിയ ഘട്ടം
- ഗുദ ഘട്ടം
- പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
- പ്രതിരൂപാത്മക ഘട്ടം
- നിർലീന ഘട്ടം
Aമൂന്നും നാലും
Bഎല്ലാം
Cനാല് മാത്രം
Dമൂന്ന് മാത്രം
താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ മനോലൈംഗിക വികാസഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Aമൂന്നും നാലും
Bഎല്ലാം
Cനാല് മാത്രം
Dമൂന്ന് മാത്രം
Related Questions:
വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തത്തിൽ വരുന്ന തലങ്ങൾ ഏവ :
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം കണ്ടെത്തുക.
മനുഷ്യന്റെ പെരുമാറ്റത്തോടുള്ള ഫ്രോയിഡിന്റെ മനോവിശ്ലേഷണ സമീപനത്തിന്റെ പ്രധാന തത്വങ്ങൾ.
മനോവിശ്ലേഷണം ഏകത്വതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഫ്രോയിഡിന്റെ സ്ഥിരത തത്വം നോൺ-സൈക്കോഅനലിറ്റിക് സ്ക്കൂളുകളും അംഗീകരിക്കുന്നു.
ഫ്രോയിഡ് കർശനവും സാർവത്രികവുമായ വികസന ഘട്ടങ്ങൾ നിർദ്ദേശിച്ചു.
ലിബിഡോ സിദ്ധാന്തം വൈദ്യുത സങ്കൽപ്പങ്ങളെ മാതൃകയാക്കി.