App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സ്മൃതി തന്ത്രങ്ങളിൽ പെടാത്തത് ഏത് ?

Aധാരണം

Bബിംബനം

Cഗ്രഹണം

Dപ്രത്യഭിജ്ഞാനം

Answer:

C. ഗ്രഹണം

Read Explanation:

അനുഭവങ്ങൾ ആവശ്യ സന്ദർഭങ്ങളിൽ ബോധമണ്ഡലത്തിൽ കൊണ്ടെത്തിക്കുന്ന മാനസിക ശക്തി വിശേഷമാണ് സ്മൃതി.


Related Questions:

ഗവേഷണ രീതിയുടെ സവിശേഷത ?
പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ?

കേസ് സ്റ്റഡിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :

  1. കേസ് തിരഞ്ഞെടുക്കൽ
  2. കേസ് റിപ്പോർട്ട് തയാറാക്കൽ
  3. സമന്വയിപ്പിക്കൽ (Synthesis)
  4. സ്ഥിതിവിവരശേഖരണം
  5. പരികൽപ്പന രൂപപ്പെടുത്തൽ
  6. വിവരവിശകലനം
  7. പരിഹാരമാർഗങ്ങൾ
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്
വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?