വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?
Aപരിശോധന
Bസമൂഹമിതി
Cഅഭിമുഖം
Dപ്രക്ഷേപണതന്ത്രങ്ങൾ
Answer:
D. പ്രക്ഷേപണതന്ത്രങ്ങൾ
Read Explanation:
പ്രക്ഷേപണതന്ത്രങ്ങൾ (Projective Techniques)
ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്ന രീതി - പ്രക്ഷേപണതന്ത്രങ്ങൾ