താഴെപ്പറയുന്നവയിൽ ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധിയിൽപ്പെടാത്തത് ഏത് ?
Aഭാഷാപരമായ ബുദ്ധി
Bശാരീരിക-ചലനപരമായ ബുദ്ധി
Cധാർമ്മിക ബുദ്ധി
Dഅസ്തിത്വപരമായ ബുദ്ധി
Aഭാഷാപരമായ ബുദ്ധി
Bശാരീരിക-ചലനപരമായ ബുദ്ധി
Cധാർമ്മിക ബുദ്ധി
Dഅസ്തിത്വപരമായ ബുദ്ധി
Related Questions:
ചേരുംപടി ചേർക്കുക
A | B | ||
1 | ദ്വിഘടക സിദ്ധാന്തം | A | എൽ.എൽ. തേഴ്സ്റ്റൺ |
2 | ഏകഘടക സിദ്ധാന്തം | B | ഇ.എൽ.തോൺഡെെക്ക് |
3 | ത്രിഘടക സിദ്ധാന്തം | C | ഡോ. ജോൺസൺ |
4 | ബഹുഘടക സിദ്ധാന്തം | D | ജി.പി. ഗിൽഫോർഡ് |
5 | സംഘഘടക സിദ്ധാന്തം | E | ചാൾസ് സ്പിയർമാൻ |