App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന സമ്പർക്കമുഖങ്ങളിൽ ഏതാണ് ദ്രാവകവും വായുവും തമ്മിലുള്ള സമ്പർക്കമുഖം?

ASla

BSsa

CSsl

Dഇവയൊന്നുമല്ല

Answer:

A. Sla

Read Explanation:

  • Sla - ദ്രാവകം – വായു

  • Ssa - ഖരം - വായു

  • Ssl - ഖരം - ദ്രാവകം

  • എന്നിവ 3 സമ്പർക്ക മുഖങ്ങളിലെ, സമ്പർക്കമുഖ വലിവുകൾ (interfacial tensions) ആകുന്നു.


Related Questions:

വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
ഏതുതരത്തിലുള്ള വേഗതയിലുള്ള ഒഴുക്കിലായിരിക്കും പൈപ്പിലെ ദ്രവം സ്ഥിരപ്രവാഹം കൈവരിക്കുക?
ദ്രവം അതിന്റെ ക്രിട്ടിക്കൽ വേഗ പരിധിക്കു ശേഷം, അവയുടെ ഒഴുക്കിന് സ്ഥിരത നഷ്ടപ്പെടുന്നതിനെ എന്താണ് അറിയപ്പെടുന്നത്?
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വമെന്ത് ?
ബെർണോളിയുടെ സമവാക്യം ബാധകമായിരിക്കുന്നത് ഏതു തരം ദ്രാവകങ്ങൾക്കാണ്?