താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ജീവിയാണ് പോളിപ്ലോയിഡി കാണിക്കുന്നത് ?Aവണ്ടുകൾBസലമാണ്ടർCമണ്ണിരDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: Polyploidy is a condition where an organism has more than two sets of chromosomes. വണ്ടുകൾ,സലമാണ്ടർ,മണ്ണിര എന്നിവ പോളിപ്ലോയിഡി കാണിക്കുന്ന ജീവികളാണ്Read more in App