App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

Aകണ്ടെത്തൽ രീതി : ബ്രൂണർ

Bഹരിസ്റ്റിക് രീതി : ആംസ്ട്രോങ്

Cഡാൾട്ടൺ പ്ലാൻ : പിയാഷെ

Dപ്രോജക്ട് രീതി : ജോൺഡ്യൂയി

Answer:

C. ഡാൾട്ടൺ പ്ലാൻ : പിയാഷെ

Read Explanation:

ഹെലൻ പാർക്ക്ഹർസ്റ്റ് സൃഷ്ടിച്ച ഒരു വിദ്യാഭ്യാസ ആശയമാണ് ഡാൾട്ടൺ പ്ലാൻ .


Related Questions:

നിലവിലുള്ള ഒരു പ്രശ്നത്തിന് അടിയന്തിര ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിന് ഒരു ടീച്ചർക്ക് ഉപയോഗിക്കാവുന്ന രീതിയാണ്:
പഠിതാവിനെ ഒരു നിശ്ചിത ബോധന രീതിയിലൂടെ നയിക്കുമ്പോൾ ലഭ്യമാകുന്ന ഫലങ്ങളാണ് ?
പ്രത്യേക അസൈൻമെന്റുകൾ, സ്വതന്ത്ര പ്രോജക്ടുകൾ, ലഘു ഗവേഷണങ്ങൾ എന്നിവ ഏത്വിഭാഗം കുട്ടികൾക്കാണ് കൂടുതൽ അനുയോജ്യം ?
ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്ത ജോൺ ഫ്രെഡറിക് ഹെർബർട്ടിന്റെ ജന്മദേശം ?