App Logo

No.1 PSC Learning App

1M+ Downloads
പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് -------------?

Aആർജ്ജിതഫലം

Bബോധനഫലം

Cപിന്തുണാവസ്ഥ

Dസാമൂഹ്യവ്യവസ്ഥ

Answer:

D. സാമൂഹ്യവ്യവസ്ഥ

Read Explanation:

  • ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം 
  • പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ 
  • കുട്ടികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതികരണം അധ്യാപകൻ രൂപപ്പെടുത്തുന്നത് - പ്രതിക്രിയാതത്വം 
  • ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ

Related Questions:

ക്ലാസിക്കൽ ലിബറലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ഗവേഷണത്തിന്റെ അടിത്തറ എന്ന രീതിയിൽ പരിചയപ്പെടുത്താവുന്ന ഒരു പഠന തന്ത്രം ?
The National level curriculum is framed by following the guidelines of:
അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കുന്നതാണ് :
ജോൺ അമോസ് കൊമെന്യാസിന്റെ ജന്മദേശം ?