Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aചെറിയ ഭൂപ്രദേശത്തിൻ്റെയോ വിഷയങ്ങളുടെയോ സംഭവങ്ങളുടെയോ സൃഷ്ടമായ ചരിത്രാന്വേഷണമാണിത്.

Bപ്രാദേശിക ആഘോഷങ്ങളും രുചിശീല ങ്ങളും ആചാരാനുഷ്ഠാനങ്ങളും വാമൊഴി വഴക്കങ്ങളും ചരിത്ര രചനയുടെ ഭാഗമാകുന്നു.

Cചരിത്രത്തെ ജനാധിപത്യവൽക്കരിച്ച് മുഖ്യ ധാരാചരിത്രത്തിൽ ഇടം കിട്ടാതെപോയ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും സംഭവങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നു.

Dവിശാലമായ പ്രദേശത്തിന്റെയോ നാടിന്റെയോ രാജ്യത്തിന്റെയോ സംഭവങ്ങളുടെയോ ചരിത്രം രേഖപ്പെടുത്തുന്നു.

Answer:

D. വിശാലമായ പ്രദേശത്തിന്റെയോ നാടിന്റെയോ രാജ്യത്തിന്റെയോ സംഭവങ്ങളുടെയോ ചരിത്രം രേഖപ്പെടുത്തുന്നു.

Read Explanation:

ചരിത്രം - സവിശേഷതകൾ

  • വിശാലമായ പ്രദേശത്തിന്റെയോ നാടിന്റെയോ രാജ്യത്തിന്റെയോ സംഭവങ്ങളുടെയോ ചരിത്രം രേഖപ്പെടുത്തുന്നു.

  • എഴുതപ്പെട്ട രേഖകൾ, പുരാവസ്തു തെളിവുകൾ, ചരിത്ര അവശേഷിപ്പുകൾ എന്നിവ ഉപയോഗപ്പെടുത്തി ചരിത്രം നിർമ്മിക്കുന്നു.

  • ഭൂതകാല സംഭവങ്ങൾ, സംസ്കാരങ്ങൾ, സമൂഹങ്ങൾ എന്നിവയെ വിശാലമായ കാഴ്ച്‌ചപ്പാടിൽ വിലയിരുത്തുന്നു


Related Questions:

മലബാറിലെ സാമൂഹ്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന 19 ആം നൂറ്റാണ്ടിൽ രചിച്ച ചന്തുമേനോന്റെ കൃതി ഏത്?
മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന വലിയ കളിമൺ ഭരണികൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

  1. ഉപജീവനം
  2. ഭൂബന്ധങ്ങൾ
  3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസനവും
  4. ഭൂപ്രകൃതി
  5. ഗ്രന്ഥസൂചി
    വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്