Challenger App

No.1 PSC Learning App

1M+ Downloads
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?

Aവിദ്യാഭ്യാസ ആവശ്യങ്ങൾക്കായി

Bപൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിന്

Cവിശ്രമസ്ഥലമായി ഉപയോഗിച്ചിരുന്നു

Dഇവയൊന്നുമല്ല

Answer:

B. പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിന്

Read Explanation:

പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യാനാണ് ഇവ ഉപയോഗിച്ചിരുന്നത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സംഘകാല കൃതികൾക്ക് ഉദാഹരണം ഏത്

  1. പതിറ്റുപ്പത്ത്
  2. പുറനാനൂറ്
  3. അകനാനൂറ്
  4. കുറുംതൊകൈ,
  5. നറ്റിനൈ
    താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
    കോഴിക്കോടിന്റെ പഴയ പേര് എന്ത്
    കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?