Challenger App

No.1 PSC Learning App

1M+ Downloads
താഴെ ചേർത്തിരിക്കുന്നവയിൽ വൃത്തവിഭാഗത്തിൽ ഉൾപ്പെടാത്തതേത് ?

Aപഞ്ചചാമരം

Bതരംഗിണി

Cമല്ലിക

Dശ്ലേഷം

Answer:

D. ശ്ലേഷം

Read Explanation:

  • മല്ലിക, പഞ്ചചാമരം, തരംഗിണി എന്നിവ വൃത്തങ്ങളാണ്.

  • തരംഗിണി തുള്ളൽ വൃത്തം എന്നറിയപ്പെടുന്നു.

  • അർത്ഥാലങ്കാരങ്ങളെ ഭാഷാഭൂഷണകാരൻ (ഏ.ആർ) സാമ്യോക്തി, വാസ്ത‌വോക്തി, ശ്ലേഷോക്തി, അതിശയോക്തി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.


Related Questions:

തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
ഓരോ വരിയിലും പതിനാല് അക്ഷരം വീതം വരുന്ന വൃത്തം ഏത് ?