താഴെ തന്നിട്ടുള്ളവയിൽ ഗണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് തിരഞ്ഞെടുക്കുക :
- 100 ൽ കുറവായ എണ്ണൽ സംഖ്യകളുടെ കൂട്ടം
- ലോകത്തിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടം.
- സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ നോവലുകളുടെ കൂട്ടം
- ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠരായ 10 എഴുത്തുകാരുടെ കൂട്ടം
A2, 4 എന്നിവ
Bഎല്ലാം
C3 മാത്രം
D2 മാത്രം
