Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ള പ്രസ്ഥാവനയിൽ ശരിയായത് ഏത്

  1. മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു
  2. ⁠മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നുണ്ട്
  3. ⁠⁠മധ്യാങ്കം എല്ലാ പ്രാപ്തഅംഗങ്ങളെയും ആശ്രയിക്കുന്നില്ല

    Ai, iii ശരി

    Bi മാത്രം ശരി

    Ci, ii ശരി

    Diii മാത്രം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    -മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു - ⁠⁠മധ്യാങ്കം എല്ലാ പ്രാപ്താങ്കങ്ങളെയും ആശ്രയിക്കുന്നില്ല -⁠മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നില്ല


    Related Questions:

    ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് _____ .
    Find the mode of 1,2,3,5,4,8,7,5,1,2,5,9,15 ?
    സ്‌ക്യൂനതയുടെ ഗുണാങ്കം കണ്ടെത്തുക. 𝜇1 = 0, 𝜇2 = 2 , 𝜇3 = 0.8, 𝜇4 = 12.25
    Which of the following is a mathematical average?
    കൈ വർഗ്ഗ വിതരണ വക്രം _____________ വക്രം