Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

  1. പ്രകാശത്തിന്റെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള പഠനമാണ് ഒപ്റ്റിക്സ്

  2. അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയത് 2011 ആണ്

  3. പ്രകാശത്തിന്റെ അടിസ്ഥാന കണം ആയി അറിയപ്പെടുന്നത് ടാക്കിയോൺ ആണ്.

A1 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

A. 1 മാത്രം ശരി

Read Explanation:

  • അന്തർദേശീയ പ്രകാശവർഷം - 2015

  • പ്രകാശത്തിന്റെ അടിസ്ഥാനകണം ഫോട്ടോൺ ആണ്.

  • പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോൺസ്‌.


Related Questions:

പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?
In the case of which mirror is the object distance and the image distance are always numerically equal?
ഒരു XNOR ഗേറ്റിന്റെ (Exclusive-NOR Gate) ഔട്ട്പുട്ട് എപ്പോഴാണ് 'HIGH' ആകുന്നത്?
പ്രവൃത്തിയുടെ യൂണിറ്റ്?
അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :