താഴെ തന്നിരിക്കുന്നവയിൽ ഇലയിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?Aശീമപ്ലാവ്Bചന്ദനംCബിഗോണിയDകാശിത്തുമ്പAnswer: C. ബിഗോണിയ Read Explanation: ഇലയിൽ നിന്നും മുളക്കുന്ന സസ്യങ്ങൾ ഇലമുളച്ചി നിശാഗന്ധി നിലപ്പന ബിഗോണിയ Read more in App