Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നതാര് ?

Aഒന്നാം ചതുരംശം

Bരണ്ടാം ചതുരംശം

Cമൂന്നാം ചതുരംശം

Dനാലാം ചതുരംശം

Answer:

B. രണ്ടാം ചതുരംശം

Read Explanation:

രണ്ടാം ചതുരംശം ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നു. 50% വിലകൾ Q2 വിന് താഴെയും 50% വിളകൾ Q2 വിനു മുകളിലുമായിരിക്കും.


Related Questions:

സമഷ്ടിയെ രണ്ടായി വിഭജിക്കുന്ന വർഗീകരണത്തെ ___________- എന്നു വിളിക്കുന്നു
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഒരു കാർഡ് തിരഞ്ഞെടുക്കുന്നു, ഒരു പകിട ഉരുട്ടുന്നു. എങ്കിൽ പകിടയിൽ ഇരട്ട സംഖ്യയും കാർഡിൽ spade ഉം വരാനുള്ള സാധ്യത?
രണ്ട് പോസിറ്റീവ് സംഖ്യകളുടെ ഗണിത ശരാശരി 32 ഉം അവയുടെ ജ്യാമിതീയ ശരാശരി 8 ഉം ആണെങ്കിൽ, ഈ രണ്ട് സംഖ്യകളുടെ സന്തുലിത മാധ്യം എന്താണ്?
ഒരു സമചതുര കട്ടയുടെ മൂന്നു മുഖങ്ങളിൽ 1 എന്നും രണ്ടു മുഖങ്ങളിൽ 2 എന്നും 1 മുഖത്ത് 5 എന്നും രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ സമചതുര കട്ടയിൽ കിട്ടുന്ന സംഖ്യകളുടെ മാധ്യം എത്ര ?

ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക

x

2

4

6

8

10

f

3

8

14

7

2