App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അമൃത ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ ഏതെല്ലാം ?

Aആലപ്പുഴ, എറണാകുളം ജംഗ്ഷൻ

Bപാലക്കാട്, കൊല്ലം ജംഗ്ഷൻ

Cകാസർഗോഡ്, ഷോർണൂർ ജംഗ്ഷൻ

Dചെങ്ങന്നൂർ, കായംകുളം ജംഗ്ഷൻ

Answer:

C. കാസർഗോഡ്, ഷോർണൂർ ജംഗ്ഷൻ

Read Explanation:

• കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. • പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള റെയിൽവേ സ്റ്റേഷനുകൾ - ഷോർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർഗോഡ്


Related Questions:

ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
ദക്ഷിണ റെയിൽവേയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടിക്കറ്റ് ഇൻസ്‌പെക്‌ടർ ആയി നിയമിതയായത് ആര് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?