App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന പദങ്ങളിൽ ‘നശിക്കുന്നത്’ എന്ന അർത്ഥം വരുന്നത്.

Aഅയഥാർത്ഥ്യം

Bഅദൃശ്യം

Cഅനിത്യം

Dഅയോഗ്യം

Answer:

C. അനിത്യം

Read Explanation:

അദൃശ്യം - കാണാൻ ആവാത്തത്


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭർത്താവ് എന്ന് അർത്ഥം വരുന്ന പദം ഏത്?
അഭിവചനം എന്നാൽ :
താഴെ കൊടുത്തിട്ടുള്ളവയിൽ വിലക്ഷണമായ അർത്ഥപ്രതീതിയുള്ള വാക്യമേത് ?
മെൻ്റെറിങ് എന്ന സങ്കല്പംകൊണ്ട് അർത്ഥമാക്കുന്നത് :
'Silence is golden' - ശരിയായ പദം കണ്ടെത്തുക :