താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് വാട്ടർ കൂൾഡ് എൻജിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- കാര്യക്ഷമത കുറവാണ്
- എൻജിൻ ഭാരം കുറവാണ്
- കൂളിംഗ് വാട്ടർ ലീക്ക് ആകാൻ സാധ്യതയുള്ളതിനാൽ മെയിൻറ്റനൻസ് വിഷമകരമാണ്
- ഒരേപോലെ കൂളിംഗ് നടക്കാത്തതിനാൽ എൻജിൻ സിലണ്ടറിൻറെ ഡിസ്റ്റോർഷൻ സാധ്യത കൂടുതലാണ്
Aഒന്നും മൂന്നും ശരി
Bഒന്ന് തെറ്റ്, നാല് ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി
