Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സൂര്യന്റെ അയനം മൂലം ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല.
  2. വർഷത്തിന്റെ ഒരു പകുതിയിൽ ഉത്തരാർധഗോളത്തിലും മറുപകുതിയിൽ ദക്ഷിണാർധഗോളത്തിലുമാണ് സൂര്യന്റെ ലംബരശ്മികൾ പതിക്കുന്നത്.

    A1 മാത്രം ശരി

    B1, 2 ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. 2 മാത്രം ശരി

    Read Explanation:

    സൂര്യന്റെ അയനം മൂലം ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.


    Related Questions:

    സൂര്യ വിദൂര ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
    ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തിനിന്നുമുള്ള ചരിവ് എത്ര ഡിഗ്രിയാണ് ?
    സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
    ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?
    രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?