Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കൊൽക്കത്ത സർവ്വകലാശാലയാണ്.
  2. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജും, സയൻസ് കോളേജും ആരംഭിച്ചത് കൊൽക്കത്ത സർവ്വകലാശാലയ്ക്ക് കീഴിലാണ്.
  3. ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി കാദംബിനി ഗാംഗുലിയാണ്.
  4. ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത് കയ്‌സൺ പ്രഭു ആണ്.

    Aഒന്നും രണ്ടും മൂന്നും

    Bഒന്ന് മാത്രം

    Cഒന്നും രണ്ടും

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത് - ജ്യോതിറാവു ഫൂലെയും ഭാര്യ സാവിത്രി റാവു ഫൂലെയും(1848)

    സാവിത്രി റാവു ഫൂലെ

    • മഹാത്മ ജ്യോതിറാവു ഫൂലെയുടെ പത്നി
    • മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിലകൊണ്ട സാമൂഹ്യ പ്രവർത്തക.
    • സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും പ്രവർത്തിച്ചു.
    • ജ്യോതിറാവുവിന്റെ പ്രോൽസാഹനം നിമിത്തം സ്‌കൂൾ അധ്യാപികയായി.
    • ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപികയായി സാവിത്രിഭായ് ഫൂലെയെ കണക്കാക്കപ്പെടുന്നു
    • 1848ൽ ജ്യോതിറാവുവിന്റെ സഹായത്തോടെ താഴ്ന്ന ജാതികളിൽപെട്ട പെൺകുട്ടികൾക്കായി ഒരു സ്‌കൂൾ ആരംഭിച്ചു.
    • 1852 നവംബർ 16 ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിച്ചു.
    • വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് “മികച്ച അദ്ധ്യാപിക” ആയി സാവിത്രിബായ് പ്രഖ്യപിക്കപെട്ടു

    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഓപ്പൺ യൂണിവേഴ്സിറ്റികളെപ്പറ്റി പഠിച്ച കമ്മിഷനാണ് ജി. പാർത്ഥസാരഥി കമ്മീഷൻ.
    2. ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ് ജി. രാമറെഡ്ഡി ആണ്.
    3. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഡോ. ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി (തെലങ്കാന) യാണ്.
      Full form of CSIR :
      എജ്യുസാറ്റിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി?
      ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്സ് സ്ഥാപിതമാകുന്നത്?
      മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം?