App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ ഏത് കാരണങ്ങൾ കൊണ്ട് രാഷ്ട്രപതിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപഴ്സണിനെ നീക്കം ചെയ്യാം ?

Aശമ്പളമുള്ള മറ്റ്‌ ജോലിയിൽ ഏർപ്പെട്ടാൽ

Bപെരുമാറ്റ ദൂഷ്യം

Cകുറ്റകൃത്യത്തിന് തടവിന് ശിക്ഷിക്കപ്പെട്ടാൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

♦ചെയർമാൻ ഉൾപ്പെടെ 6 അംഗങ്ങൾ ആണ് ഇതിലുള്ളത്. 

♦ഇതിൽ ഒരു അംഗം സ്ത്രീ ആയിരിക്കണം. 

♦ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.

♦ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി​ ഒരു കമ്മിറ്റി ഉണ്ട്.

♦മനുഷ്യാവകാശ കമീഷൻ അംഗങ്ങളായി ആരെ നിയമിക്കണമെന്ന് രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നത് ഈ കമ്മിറ്റിയാണ്. 

 


Related Questions:

Who is eligible to be the Chairperson of the NHRC?
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?
ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
Under which act was the NHRC established?