Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏതാണ് ഫേസ് ബന്ധമില്ലാത്ത (incoherent) പ്രകാശം?

Aലേസർ

Bസൂര്യപ്രകാശം

Cഹീലിയം - നിയോൺ ലേസർ

Dഇവയൊന്നുമല്ല

Answer:

B. സൂര്യപ്രകാശം

Read Explanation:

സാധാരണ സൂര്യപ്രകാശവും ബൾബ് പ്രകാശവും വ്യത്യസ്ത തരംഗദൈർഘ്യങ്ങളിലുള്ള രശ്മികളാണ്, അവയ്ക്ക് ഫേസ് ബന്ധമുണ്ടാകില്ല.


Related Questions:

തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം ഏതാണ് ?
സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം ഇതാണ്
സമുദ്രം നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്റെ ____________________ആണ്.
സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു ഏത് നിറത്തിൽ കാണപ്പെടുന്നു ?