Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കപട സംക്രമണ മൂലകം ഏതാണ് ?

Aസിങ്ക്

Bഇരുമ്പ്

Cഅലൂമിനിയം

Dചെമ്പ്

Answer:

A. സിങ്ക്

Read Explanation:

സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവ കപട സംക്രമണ മൂലകം ആയി കണക്കാക്കപ്പെടുന്നു. ഇവ D - ബ്ലോക്ക് മൂലകങ്ങളാണ്.പക്ഷേ ഇവ മറ്റു സംക്രമണം മൂലകങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവം കാണിക്കുന്നു .


Related Questions:

ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഊർജത്തിന് എന്ത് മാറ്റം വരുന്നു?
എല്ലാ ഷെല്ലുകളിലും ഉള്ള പൊതുവായ സബ്ഷെൽ ഏതാണ്?
ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം ഏതാണ് ?
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരു ആറ്റത്തിന്റെ ബാഹ്യതമയെല്ലിൽ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ നീക്കം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജം ഏതാണ്?
ദ്രവ്യത്തിന് തരംഗസ്വഭാവം ഉണ്ടെന്ന് കണ്ടെത്തിയത് ആര്?