ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം ഏതാണ് ?
Aയുറേനിയം
Bലോറൻഷ്യം
Cതോറിയം
Dഇതൊന്നുമല്ല
Answer:
A. യുറേനിയം
Read Explanation:
യുറേനിയം
- അറ്റോമിക നമ്പർ - 92
- പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നു
- ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം
- ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം
- യുറേനിയത്തിന്റെ ഓക്സൈഡ് അറിയപ്പെടുന്നത് - യെല്ലോ കേക്ക്
- ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു
- അണുബോംബ് നിർമ്മാണത്തിനുപായോഗിക്കുന്ന സ്വാഭാവിക യുറേനിയം - യുറേനിയം235
- യുറേനിയം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം - ജാർഖണ്ഡ്
- യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി - ജാദുഗുഡ