App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത് ആരാണ് ?

Aത്യാഗരാജ സ്വാമികൾ

Bമുത്തുസ്വാമി ദീക്ഷിതർ

Cപുരന്ദരദാസ്

Dശ്യാമശാസ്ത്രികൾ

Answer:

C. പുരന്ദരദാസ്


Related Questions:

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?
പ്രശസ്തമായ കുച്ചിപ്പുടി ഗ്രാമം ഏത് സംസ്ഥാനത്താണ് ?
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഉൾപ്പെടാത്തത്?
2020ൽ സ്വരലയ പുരസ്കാരം ലഭിച്ചതാർക്ക് ആര് ?
കർണാടക സംഗീതത്തിന്റെ പിതാവ് ?