സാമവേദത്തില്‍ വിവരിക്കുന്നത്?Aനൃത്തംBസംഗീതംCരാഷ്ട്രമീമാംസDബ്രാഹ്മണ്യംAnswer: B. സംഗീതം Read Explanation: ഗാനാത്മകമാണ് സാമവേദം . യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട് . Read more in App