App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആരാണ് കാശ്മീരിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?

Aഅക്ക മഹാദേവി

Bലാൽദേദ്

Cസൊയ്റാബായ്

Dഭഹിനാബായ്

Answer:

B. ലാൽദേദ്

Read Explanation:

വീരശൈവ പ്രസ്ഥാനത്തിലെ പ്രമുഖയായിരുന്നു അക്ക മഹാദേവി. സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹികവും ആത്മീയവുമായ അടിച്ചമർത്തലുകൾക്കെതിരെ നടന്ന ചർച്ചകൾക്ക് അവർ നേതൃത്വം നൽകിയിരുന്നു. മഹാരാഷ്ട്രയിലെ ഭഹിനാബായ്, സൊയ്റാബായ്, കാശ്മീരിലെ ലാൽദേദ് തുടങ്ങിയവരും ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയവരാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച്‌ അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം
ഭരണാധികാരികൾ സമ്പത്ത്, അധികാരം, ആഡംബരജീവിതം തുടങ്ങിയ ലൗകികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയ പ്രവണതകൾക്കെതിരെ ഉയർന്നുവന്ന പ്രസ്ഥാനം
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയായ അനുഭവമണ്ഡപത്തിലെ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നവർ ആരെല്ലാം?
ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം